\"ഡീ.......ശ്രീ എണീക്ക് പെണ്ണേ എത്ര നേരം വിളിക്കണം നിന്നെ.......\"( ശ്രീ കാ Mom)\" എന്റെ മാതാശ്രീ ഒരു 5 മിനിറ്റുടെ കിടക്കട്ടേന്നെ....... Plzz.....\"(ശ്രീ)അവൾ ഉറക്ക ചടവോടെ അമ്മയോട് പറഞ്ഞു......\" ദേ പെണ്ണേ നീ ഇപ്പോ എണീറ്റ് കുളിച്ചില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും അത് വേണോ......😡\"(Mom)ആ ഒരൊറ്റ ഡയലോഗ് കേട്ടതും പെണ്ണ് ജീവനും കൊണ്ട് കിടക്കയിൽ നിന്ന് എണീറ്റ് ബാത്ത്റൂമിലേക്ക് ഓടി........വെറുതെ എന്തിനാ റിസ്ക് എടുക്കണേ എന്നോർത്തിട്ട്.......അവൾ കുളിക്കാനായി പോയി......😁\"അരമണിക്കൂറിനുള്ളിൽ ഹാളിൽ ഹാജരായില്ലെങ്കിൽ പോരാളി ചട്ടകം എടുത്തോണ്ട് ഇങ്ങോട്ട് കയറി വരും വെറുതെ നമ്മളായിട്ട് എന്തിനാല്ലെ.......😁അല്ലാതെ അമ്മ