അവൾ നൈറ്റ് ഡ്യൂട്ടിക്കിടയിലും അവളുടെ ശ്രദ്ധ മുഴുവനും ഫോണിലേക്കായിരുന്നു.വീട്ടിൽ നിന്നും ഇതുവരെ വിളിച്ചില്ലല്ലോ എന്നോർത്ത് വിഷമിച്ചു ഇരിക്കുമ്പോഴാണ് അവളുടെ അനിയൻ വിളിക്കുന്നത്.അവളുടെ അനിയൻ ബഹറിനിൽ ആണ് ജോലിക്ക് ചെയ്യുന്നേ. അവിടെ ക്രെയ്ൻ ഓപ്പറേതർ ആണ് അവൻ .അവൾ ഫോൺ എടുത്തു സംസാരിച്ചു. സുഖമാണോ പതിവ് ചോത്യം അവൾ ചോതിച്ചു " നിനക്ക് വേറെ ഒന്നുമില്ല ചോദിക്കാൻ, എപ്പോ വിളിച്ചാലും ഇതേ ചോത്യം" 😒നാട്ടിൽ വരാൻ അനുഗ്രഹിച്ചിരിക്കുന്നു അവനു വല്ലാത്ത വിഷമം തോന്നി എന്ന് മനസിലാക്കിയ ഗോപിക പറഞ്ഞു. " ഞാൻ വെറുതെ ചോതിച്ചതല്ലേ നീ വിഷമിക്കാതെ " അവൾ അവനെ ആശ്വസിപ്പിച്ചു.🥰