ഈ പാർട്ടിൽ full റൊമാൻസ് ആണ് വരുന്നത് വേണ്ടാത്തവർ ഇത് സ്കിപ്പ് ചെയ്ത് അടുത്ത പാർട്ട് മുതൽ വായിച്ചോളൂ.... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അവളിലെ ചേർത്ത് പിടുത്തവും അവളുടെ ശരീരത്തിന്റെ ചൂടും എന്തിനേറെ അവളുടെ ആ വിയർപ്പിന്റെ ഗന്ധം പോലും അവനെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തത്... തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ കൈകളിൽ പിടിച്ചവൻ വലിച്ചു .... അവളെ അവന്റെ മുന്നിലേക്ക് നിർത്തി അത്രയേറെ പ്രണയത്തോടെ നോക്കുന്ന അവന്റെ നോട്ടത്തെ നേരിടാൻ കഴിയാതെ അവൾ തലകുനിച്ചു നിന്നു ... പതിയെ അവൻ അവളുടെ താഴ്ന്ന തല പൊക്കി അവനഭിമുകമായി നിർത്തി..... അപ്പോഴും അവളുടെ കണ്