Aksharathalukal

Aksharathalukal

നീലനിലാവേ... 💙 - 15

നീലനിലാവേ... 💙 - 15

5
977
Love Suspense Thriller
Summary

കോളേജിൽ നിന്ന് ഇറങ്ങി ഗേറ്റ് കടന്ന് വീട്ടിലേക്ക് നടക്കുമ്പോഴും ഒന്നും മിണ്ടാതെ മൗനമായിയിരിക്കുന്നവളെ ആരു വെറുതെ ഒന്ന് നോക്കി.. ഇത്തരം ഒരു സാഹചര്യം ഇത് ആദ്യമായി ആയതുകൊണ്ട് ആകാം.. എങ്ങനെ അവളെ പറഞ്ഞ് ആശ്വസിപ്പിക്കണമെന്നോ.. ഒന്നും ആരുവിന് വലിയ നിശ്ചയം ഉണ്ടായിരുന്നില്ല.. നിളയുടെ കരഞ്ഞു വീർത്ത കൺപോളകൾ അവളിൽ വല്ലാത്തൊരു നോവ് സൃഷ്ടിച്ചു...\"\"\" നിളാ... \"\"\" ആരു അവളുടെ വലം കൈയ്യിൽ തന്റെ കൈ ചേർത്തു.. നിള അവളെയൊന്ന് നോക്കി...\"\"\" നീ ഇങ്ങനെ വിഷമിക്കല്ലേടാ.. എല്ലാം ശരിയാകും.. ദേവേട്ടൻ.. ദേവേട്ടൻ നിന്നെ സ്നേഹിക്കും.. അല്ല.. പ്രണയിക്കും.. ചിലപ്പോ ഒട്ടും പ്രതീക്ഷിക്കാതെ നടന്ന വിവാ