Aksharathalukal

Aksharathalukal

seven Queen\

seven Queen\'s 73

4.8
554
Suspense Action Others Love
Summary

Seven Queen\'sPart 73✍️jifni________________________\"അഭി, ഫാസി.. നിങ്ങളുടെ പ്ലാൻ എന്താ ഇനി..\"   ഇത്ത അവരെ നോക്കി ചോദിച്ചു.\"അത്.... അത്...\" ഫാസി എന്ത് പറയണം എന്നറിയാതെ നിന്നു.\"ജീവിതം തന്നെ നാളെ എന്തെന്ന് അറിയില്ല. ഫാസിയുടെ ഈ കൈകൾ അഴഞ്ഞാൽ കിടക്കബെഡിൽ തന്നെ നിശ്ചലമാകുന്നതാണ് എന്റെ ജീവിതം .ആ ഞാൻ പിന്നെ എന്ത് പ്ലാൻ ചെയ്യാനാണ്..\" താനിരിക്കുന്ന വീൽചെയറിൽ വീഴാതിരിക്കാൻ  പിടിച്ചിരിക്കുന്ന ഫാസിയുടെ കൈകൾ നോക്കി കൊണ്ട് തീർത്തും തോൽവിയായവനെ പോലെ അഭി പറഞ്ഞു. പറയുന്നതിനോടൊപ്പം അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു എന്നതാണ് സത്യം.കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു പനിയിലൂടെ തളർന്നു പോയതാണ് ഈ ശരീരം. കോടീശ്

About