Aksharathalukal

Aksharathalukal

മതിഭ്രമം

മതിഭ്രമം

5
302
Love Tragedy
Summary

\"മതി\"യെന്നു തോന്നിയപ്പോൾ,നിർത്തി പോവാനാവാത്ത വണ്ണംനിന്നിൽ ബന്ധിതയായിരുന്നു ഞാൻ...\"വയ്യെ\"ന്നു തോന്നിയപ്പോൾ,ഒന്ന് നടുന്നിവർത്താനാവാത്ത വണ്ണംവേദനിച്ചിരുന്നു പാദവ്രണങ്ങൾ;നീയെന്ന ചങ്ങലത്തുരുമ്പിനാൽ...\"കണ്ണടക്കണ\"മെന്നു തോന്നിയപ്പോൾ,നീയൊരു മരീചിക തീർത്തു തെളിഞ്ഞു..എന്നുള്ളിൽ നീയുണ്ടെന്നറിവിനാൽവിറച്ചു വിറങ്ങലിച്ചുപോയ് ഞാൻ,വീണ്ടുമൊരിക്കൽ കൂടി...!നിന്നാൽ പാടിപുകഴ്പ്പെട്ട കണ്ണുകൾ ഇന്ന്.കറുപ്പ് പടർന്ന നീർച്ചാലുകൾ..നീ തൊടാൻ കൊതിച്ച വിരലുകളിന്ന്.വെറും വിറകിൻചീളുകൾ..മരിച്ചു മണ്ണടിഞ്ഞു പോയ ഒരുവൾ,അവളുടെ കരിനീലിച്ച ഒരു നിഴൽമരയഴിക്കിടയിലൂടെ കാണുവാൻ,കഴിയു