ഒരിക്കൽ പ്രയാധിക്യവും രോഗബാധിത കൊണ്ടും ദുഖിക്കുന്ന സിസ്റ്റർ മേരിയെ കണ്ടപ്പോൾ വർഷങ്ങൾക്കു ശേഷം തന്റെ മുത്തശ്ശിയെ ഓർത്തെന്നും.ബാല്യത്തിലേക്കു തിരികെ പോയെന്നും പറഞ്ഞു.പക്ഷെ ആ തിരിച്ചു പോക്കിൽ Dr ജോണിനും പന്ത്രണ്ടു വയസ്സുകാരൻ പയ്യനും ഇടയിൽ ഒരു പുതിയ അവതാരം ഉറവെടുത്തുആ അവതാരത്തിനു അയാൾ നൽകിയ പേരാണ് \"അനൂബിസ് \". പ്രായാധിക്യം നിറഞ്ഞ വാർദ്ധക്യത്തിലെത്തിയവർ അവർക്കു ചുറ്റുമുള്ളവരുടെ സമാധാനവും സന്തോഷവും നശിപ്പിക്കും എന്ന ബാല്യനുഭവത്തിൽ നിന്നുറവെടുത്ത കാഴ്ചപ്പാടായിരിക്കാം അതിന്റെ ഉറവിടം പക്ഷെ അയാൾ സ്വയമേ നൽകിയ വ്യാഖ്യാനം മറ്റൊന്നായിരുന്നു. \"ദ