അത്താഴം കഴിച്ച് എല്ലാവരും ഉറങ്ങാൻകിടന്നു .നയനയും നീലിമയുും ഒരു മുറിയിൽ ആണ് കിടക്കുന്നത്. ഓരോ കാരൃം സംസാരിച്ചു ഉറങ്ങുന്നത്ആണ് പതിവ്. ഇന്ന് നീലിമ മൗ നതിിൽആണ്. \"എന്താ ചേച്ചി ഒന്നും മിണ്ടാതെ ഇരിക്കുന്നത് .\"?\"ഒന്നുമില്ല ഓരോന്ന് ആലോചിച്ച് ഇങ്ങനെ കിടന്നു\"\"ഓ... മനീഷ് ഏട്ടനെ സ്വപ്നം കാണുന്നത് ആയിരിക്കും.\" \"പോടി അത് ഒന്നും അല്ല\"\"പിന്നെ എന്ത് ആണ് ഒരു മൗനം ?\"നീ കാരൃം പറ\"\"നിനക്ക് പറഞാൽ മനസിലാകില്ല അത്നിൻറെ കലൃണം വരുമ്പോൾ മനസിലാകും.\"ങേ ആരുടെ കലൃണം. ഞാൻ ഇല്ല.എനിക്ക് പഠിക്കണം. \"\"നീ പഠിച്ചോ അത് പോലെ ഈ ചേച്ചി ക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്ന