Aksharathalukal

Aksharathalukal

ഊട്ടിയിലെയും മുന്നാറിലെയും തിരക്കുകൾ

ഊട്ടിയിലെയും മുന്നാറിലെയും തിരക്കുകൾ

5
165
Inspirational
Summary

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് 14-05-2024. അവധിക്കാലമാണ്, നമ്മുടെ തൊട്ടടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആയ മൂന്നാർ, തേക്കടി, വയനാട്, ഊട്ടി എന്നിവിടങ്ങളിൽ സഞ്ചരികൾ ഒഴുകി എത്തുകയാണ്, അതുമൂലം ഒരുപാട് ഗതാഗത കുരുക്കുകൾ, പലപ്പോഴും മണിക്കൂറുകൾ നീളുന്ന കുരുക്കുകൾ ഉണ്ടാകുന്നത് ഇപ്പോൾ സ്ഥിരം വാർത്തയാണ്. എന്താണ് ഇത്തരം ഗതാഗത കുരുക്കുകൾക്കുള്ള പ്രധാന കാരണങ്ങൾ. 1, ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ റോഡുകൾ , പാർക്കിംഗ് സ്ഥലങ്ങൾ, കുടിവെള്ളം, ശുചിമുറികൾ, ഡ്രൈവർ വിശ്രമകേന്ദ്രങ്ങൾ എന്നീ അടിസ്ഥാന സൗകര്യങ്ങൾ കാലഘട്ടത്തിനനുസരിച്ചു നിർമ്മിച്ചിട്ടില്ല എന്നുള്ളതാണ്. (40 വർ