കലൃണ തലേന്ന് ക്ഷേത്ര ദർശനംകഴിഞ്ഞു വീട്ടിലേക്കു എത്തുന്ന നീലിമയും നയനയും രാജനും സുമയുംം.അപ്പോഴാണ് വീട്ടിൽ വിരുന്നുകാർഎത്തിയത്. സുമയുടെ ചേച്ചി സുധ ,ഭർത്താവ് രാമൻ, മകൾ ശ്രുതി.പിന്നെ രാജൻറെ അനിയത്തി ഗീത സുധ താടിക്ക് കൈ വെച്ച് കൊണ്ട്"നീലിമേ, കലൃണ പെണ്ണ് ആയിട്ടുംഒരു സന്തോഷം ഇല്ലല്ലോ. നീ ആഹാരംകഴിക്കാറില്ല അല്ലേ. അങ് കോലംകെട്ടി നിൽക്കുന്ന പോലെ.""ഒന്നുമില്ല വലൃമമചി, ഞാൻ ആഹാരംകഴിക്കുന്നുണ്ട് . കാണാതെ കാണുുമ്പോൾ തോന്നുന്നത് ആണ് " സുമ അവരുടെ അടുത്ത് ചെന്ന്"ഒരുപാട് നേരം ആയോ വന്നിട്ട് വാനമുക്ക് എന്ത് എങ്കിലും കഴിക്കാം ."ഗീത നീല