Aksharathalukal

Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 25

അവന്റെ മാത്രം ഇമ...!! 💕 - 25

4.8
1.1 K
Love Suspense Thriller Drama
Summary

\"\"\" കിച്ചനോ...?!! \"\"\" അവൾ അവനെ അവിശ്വസിനീയമായ ഭാവത്തിൽ നോക്കി...\"\"\" അതേല്ലോ... \"\"\" അവൻ ചിരിയോടെ തന്നെ പറഞ്ഞു.. അവൾ ആകെ അന്തിച്ച മുഖത്തോടെ ഇരുന്നു പോയി അവന്റെ ആ മറുപടിയിൽ...\"\"\" എന്താടി? \"\"\" അവളുടെ ഇരിപ്പ് കണ്ട് അവൻ സംശയിച്ചു...\"\"\" അ.. അതെങ്ങനെ? കൽക്കി.. പക്ഷേ.. \"\"\"അവന് ചിരി വന്നു അവളുടെ കിളി പോയത് പോലെയുള്ള സംസാരം കേട്ട്...\"\"\" എടി, പൊട്ടിക്കാളി... ഇത്ര നാളായിട്ട് നിനക്ക് അവന്റെ യഥാർത്ഥ പേര് അറിയില്ലേ? \"\"\" അവൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു.. അവൾ ചുണ്ട് പിളർത്തി...\"\"\" ആ ദുഷ്ടൻ ഞാൻ ചോദിക്കുമ്പോഴൊന്നും പറഞ്ഞിട്ടില്ല.. എപ്പോഴും കിച്ചാ എന്നല്ലേ എല്ലാവരും അവനെ വിളിക്കാ... \"\"\"\"\"\" അവന് ആദ്യമൊന