കാലത്തിന്റെ തുടിപ്പായി- ന്നൊരു ഡയറിയെഴുതാൻചങ്കിൽ കത്തും തീയുടെ ചൂടുപകർന്നു നിറയ്ക്കാനിതു മാത്രം!ശാന്തി തിരഞ്ഞു തകർന്നൊരുജീവന്റന്ത്യവിലാപം! * * * *സ്വസ്ഥതയുണ്ടോ, മനസ്സുഖമുണ്ടോപേടി നിറയ്ക്കും ചിന്തകളല്ലേ?ചുട്ടു പഴുത്തയിരുട്ടിൻനിഴലിൽക്ഷീണം തിങ്ങിക്കണ്ണടയുമ്പോൾ;ചിറകുവിരിച്ചുവരുന്നു സ്വപ്ന-ക്കഴുകുകൾ കൊത്തിവലിക്കാൻ:ഓലപ്പുരയുടെ മോന്താഴത്തിൽകെട്ടിത്തൂക്കിയ അതിജീവിതയുടെ ചോരയൊലിക്കും മാംസത്തുണ്ടുകൾകനലാട്ടത്തിനു കെട്ടിയൊരുങ്ങിതുള്ളിയുറഞ്ഞു വരുന്നു ...ആസുരതാളം മാറ്റൊലി തീർക്കും നിശയുടെ കട്ടയിരുട്ടിൽ!ആകാശത്തൊ