അവൻ പഴയപോലെ തന്നെ വാരിവലിച്ച് കഴിച്ചു എന്നാലും ഇത്രയൊക്കെ കഴിച്ചിട്ടും ഇവനെന്താ തടിക്കാത്തത് ടാ മനുവേ ഞാനിന്ന് ഇവിടെ കിടക്കട്ടെ ഒന്ന് പോടാ പുല്ലെ, ഇത് നമ്മുടെ വീടല്ലെടാ അവനും ഞാനും ചെറുതായൊന്ന് ചിരിച്ചു അമ്മേ....ഞാൻ ഉറക്കെ വിളിച്ചു കിച്ചണിലായിരുന്ന അമ്മ ഉറക്കെ എന്താടാ എന്നും മനാഫിനുള്ള പുതപ്പുംക്കൂടി എടുത്തോ അവൻ നാളെയെ പോകുന്നുള്ളൂ ആ ശെരി ഞാൻ കൊണ്ടുവരാം ഒരു പാട് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങളിങ്ങനെ ഒരുമിച്ചു കിടക്കുന്നത് അവൻ ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു ഞാൻ യാത്ര ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയി രാത്രിയെപ്പോയോ അവനെന്നെ വിളിച