രാത്രി 10 മണിയായി നിനക്ക് ഉറങ്ങണ്ടേ ഞാൻ വല്ലാതെ ക്ഷീണിച്ചു പോയി. ഇനി കുറച്ചു നേരം വണ്ടി ഇവിടെ നിർത്താം. ശരി നേരം വെളുക്കുമ്പോൾ നമുക്ക് ഇവിടന്ന് പോകാം. ഷെർലോക്കിനെ കണ്ടുപിടിക്കാൻ പോയവർ ഏതോ ഒരു കാടിനുള്ളിൽ മരിച്ചുകിടക്കുന്നത് കണ്ടു.! ഈ കാട് ഭയങ്കര അപകടം പിടിച്ച കാടാണ്. പിന്നെ അവർക്ക് ഗസ്റ്റ് ഹൗസിലേക്ക് പോവാൻ കഴിഞ്ഞില്ലാ അപ്പോഴാണ് ഇവിടെ ഒരു കാടിനു സമീപം താമസിക്കുന്ന ഒരാൾ പറഞ്ഞു : വിചിത്ര ജീവികൾ താമസിക്കുന്ന ഒരു വനമാണ് ഇത് ഇവിടെ ഏതു വണ്ടിയും വന്നാലും ഇവിടെ ഉള്ള ജീവികൾ അവരെ കൊന്നു കളയും എന്ന് പിന്നെ എന്താ ജീവികളെ കാണാത്തത്. ഇപ്പോൾ ആ ജീവിക