Aksharathalukal

Aksharathalukal

പ്രാണനായ്.... 🍁

പ്രാണനായ്.... 🍁

4
490
Love Comedy Others Drama
Summary

ദേവൂട്ടാ.....ഞാൻ  ഇറങ്ങാണേ.... വല്ല ചെക്കന്മാരേം വായിനോക്കാണ്ട് നേരെ നോക്കി ഓടിക്കണേ പിയു...ദേ കെടക്ക്ണ്... ഈ തള്ളേ കൊണ്ട്.... മനുഷ്യനെ നന്നാവാനും സമ്മതിക്കൂല... ഹും 😤 തന്നേം സ്മരിച്ചു  കൊണ്ട് പോകുന്ന പുത്രിയെ കണ്ട് ദേവൂട്ടൻ ആത്മസംപ്തൃപ്തി അണഞ്ഞു.... ജോലിയൊന്നും കിട്ടീലേലും ആ പോയ സാധനം കെടുപാടുകളൊന്നും കൂടാതെ തിരിച്ചു വരണേ എന്ന്  മാത്രമായിരുന്നു  ദേവൂട്ടന്റെ പ്രാർത്ഥന 🤗ഇന്റർവ്യൂവിന്  തന്റെ ഊഴം കാത്തിരിക്കുമ്പോൾ  അവളാ കെട്ടിടം ഒന്നാകെയൊന്ന് നോക്കി  ആ... തരക്കേടില്ല ഒരു 5  6 കോടി ഒക്കെ കിട്ടും.... ആരാണാവോ മൊതലാളി.. ചോയ്ച്ചോക്കണം വിൽക്കാൻ പ്ലാൻ ഉണ