ഉണ്ണിയുടെ ശബ്ദം കേട്ട് കോപത്തോടെ വല്യച്ഛൻ. ആരാ ഈ കുട്ടി? വല്യച്ച ഇത് ഉണ്ണി, ഞാന് സുധി എൻറെ മകൻ. സുധി ഇപ്പോഴത്തെ കുട്ടികളുടെയൊക്കെ ഓരോ കാര്യങ്ങളെ. പിറന്നാൾ ദിനമായിട്ട് എന്നെക്കൊണ്ട് പറയിപ്പികരുത്ത് നീ. (ദേഷ്യത്തോടെ വലിയച്ഛൻ പറഞ്ഞു.)ആ കേറി പോരെ എല്ലാവരും.എൻറെ പിറന്നാൾ ദിനത്തിൽ ഇവിടെ വന്നുചേർന്ന എലവർക്കും നന്ദി. അറിയാമല്ലോ ഇന്ന് എനിക്ക് 85ആം പിറന്നാൾ ഇക്കാലേമത്രയും ഈ തറവാടും അതോടൊപ്പം തന്നെ ഈ മാണിക്യവും ഞാൻ കാത്തുസൂക്ഷിച്ചു. ഇനി അടുത്തയാൾക്ക് ഞാനീ മാണിക്യം കൈമാറുകയാണ് അത് വെറുതെ ഒരാൾക്ക് അങ്ങനെ മുറിയിലേക്ക് കയറി ചെല്ലാൻ പറ്റത്തില്ല. വ്രതത്തോ