പ്രതാപസിംഹന്‍ -മൂന്ന്\"അയ്യോ അമ്മേ കാട്ടുപൂച്ച! ഒരു നിലവിളി.\"എന്തവാ അപ്പൂപ്പാ ഈ പേടിപ്പിക്കുന്നത്-ആതിര ചോദിച്ചു.അതേ മോളേ പ്രതാപസിംഹന്റെ മൂന്നു വയസ്സുള്ള മകളുടെ പേടിച്ചുള്ള കരച്ചിലാണ് കേട്ടത്.. ഭാര്യയും , മകനും മകളുമായി അദ്ദേഹം കാട്ടില്‍ താമസിക്കുകയാണല്ലോ.സാമന്തന്മാരുമായി അക്ബറെ തോല്പിക്കുന്നതിനു വേണ്ടിയുള്ള പ്ലാനും പദ്ധതിയും ദിവസവും ചര്‍ച്ച ചെയ്യുമെങ്കിലും ഒരിടത്തും എത്തുന്നില്ല. സഹായികള്‍ കുറയുന്നു. ശമ്പളം കിട്ടാത്തതുകൊണ്ട് യോദ്ധാക്കളും ഉപേക്ഷിച്ചു തുടങ്ങി. ദേശസ്നേഹം കൊണ്ടു മാത്രം ജീവിക്കാന്‍ പറ്റില്ലല്ലോ. ശക്തസിംഹന്റെ വിവരവും ഇല്ല. ആകെപ