>Chapter8 പ്രോജക്ടറിനു നേരെ വൃത്താകൃതിയിൽ ഉള്ള ടേബിളിന് ചുറ്റും ഇട്ടിരിക്കുന്ന കസേരയിൽ ഒന്ന് ചൂണ്ടി ഹരി പറഞ്ഞു. ആൻഡ്രയ ആ കസേരയിൽ ഇരുന്ന് കൊണ്ട് ഹരി പറയുന്നത് ശ്രദ്ധിക്കാൻ തുടങ്ങി.പെട്ടന്ന് ഹരിയുടെ phone ലേക്ക് ഒരു call വന്നു. ഹരി പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ആൻഡ്രിയയെ നോക്കി. ഹരി അനുവാതത്തിനു വേണ്ടിയാണ് നോക്കുന്നത് എന്ന് മനസ്സിലായ ആൻഡ്രിയ ഹരിയെ നോക്കി തലയാട്ടി. അതുകണ്ട ഹരി ഫോൺ കാൾ അറ്റൻഡ് ചെയ്യുന്നതിനുവേണ്ടി പുറത്തേക്ക് നടന്നു. പുറത്ത് പോയി 2 മിനിറ്റിനു ശേഷം ഹരി മുറിക്കുള്ളിലേക്ക് ഓടി കയറി.ഹരി എന്തുപറ്റി? നീ എന്താ ഇങ്ങനെ വെപ്രാള പെടുന്നേ ?മാം എനിക്ക് അത്