Aksharathalukal

Aksharathalukal

The Last Photo

The Last Photo

4.2
307
Horror Others
Summary

അവൾ തൻ്റെ ഡയറി തുറന്ന് ഇങ്ങനെ എഴുതാൻ തുടങ്ങി.ഒരു നിമിഷത്തെ ദുർ ചിന്ത എല്ലാം ഇല്ലാതെയാക്കി. എൻ്റെ പ്രിയ കൂട്ടുക്കാരി അലീന.... അവൾ മരിച്ചിട്ട് ഇന്നത്തെക്ക് മൂന്ന് ദിവസം കഴിഞ്ഞു. എല്ലാവരും അത് ഒരു ആത്മഹത്യ ആണെന്ന് പറയുന്നു. പക്ഷേ എനിക്ക് അത് വിശ്വസിക്കാൻ കഴിയുന്നില്ല. അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എന്ത് പ്രശ്നം വന്നാലും അതിനെ തരണം ചെയ്തെ അവൾക്ക് ശീലം ഉള്ളോ. ഒരിക്കലും അതിൽ നിന്ന് ഒളിച്ചോടിയിട്ടില്ല. പിന്നെ അവൾക്ക് എന്ത് സംഭവിച്ചു. അവസാനം അവർ കണ്ടു മുട്ടിയ ആ ദിവസം അവൾ ഓർത്തു. അന്ന് അലീനയുടെ അച്ഛൻ വരാൻ വൈകും എന്നത് കൊണ്ട് അവൾ തൻ്റെ വീട്ടിലായിരുന്നു നിന്