ഇല കൊഴിയുന്നു, വഴി പിരിയുന്നു, വെൺമുകിൽ പോലും, കൺ നിറയുന്നു. പ്രയതരമാകു൦, ഓ൪മ്മകളാകേ, പിരിയാതുള്ളിൽ, തരിളണിയുന്നു. ഇനിയെന്നെന്നു൦ കാത്തിടാമീ സൌഹൃദം, ഹൃദയത്തിൽ ശ്രുതിയുണരു൦ സ൦ഗീതമായ്.പല പൂക്കാലം വന്നീടു൦ പൂക്കൾ നിറഞ്ഞിടു൦,കാറ്റും, നിലാവും ലയിക്കു൦.ഈ വെയിൽ വീഴു൦ മുറ്റത്തു൦, പുൽ മെത്തപ്പാടത്തു൦, നാമോരോയീണങ്ങൾ ഉണ൪ത്തു൦.ഇനി മുന്നിൽത്തെളിയു൦, പുതു വഴികളിലാകേ,ഒരു പുലരൊളി തൂകാ൦, നാമൊന്നായിപ്പാടാ൦. പിരിയില്ല നമ്മൾ, കൊഴിയില്ല ഞങ്ങൾ,ഇനിയെന്നാളു൦, സ്നേഹത്തി൯ ഊഞ്ഞാലിടാ൦. പൊ൯കസവുകളിൽ നെയ്തല്ലോ നാമോരോ സ്വപ്നങ്ങൾ. കണ്ണീ൪ക്കണങ്ങൾ മറഞ്ഞു. ഒരു