Aksharathalukal

Aksharathalukal

ഒരു അസാധാരണ പെണ്ണുകാണൽ കഥ

ഒരു അസാധാരണ പെണ്ണുകാണൽ കഥ

3.3
301
Love Suspense Fantasy
Summary

“എത്രാമത്തെ പെണ്ണുകാണലാവും ഇത്?” ബാലു ഓര്‍ക്കാന്‍ ശ്രമിച്ചു.സാധാരണയായി പെണ്ണുകാണാന്‍ പോകാന്‍ തീരുമാനിക്കുന്ന ദിവസം അവൻ കാലത്തുതന്നെ ഷേവ് ചെയ്യാറില്ല. ബ്രോക്കറും നേരത്തേ പറഞ്ഞുവച്ച ടാക്സിക്കാരനും എത്തുന്നതിന് തൊട്ടുമുന്‍പൊരു ഷേവ്. മുഖമൊന്നു മിനുങ്ങിനില്‍ക്കാന്‍ അതാണ് നല്ലത്. ആകെ ഒരു ഫ്രെഷ്നെസ് തോന്നും കണ്ണാടിയില്‍ സ്വയം കാണുമ്പോള്‍.ആദ്യമൊക്കെ ഒരു കൗമാരക്കാരക്കാരന്‍റെ മനസ്സായിരുന്നു പെണ്ണുകാണാന്‍ പോകുമ്പോഴൊക്കെ. ഉള്ളില്‍ ഒരു പ്രേമതാളം. കാണാന്‍പോകുന്ന സുന്ദരിക്കുട്ടിയുടെ മുന്‍പില്‍ ആദ്യാനുരാഗിയുടെ പരിഭ്രമം. ഒടുവില്‍ എല്ലാം കഴിയുമ്പോ