പ്രണയമായ് പെയ്ത നീയിന്ന് നൊമ്പരമായി പെയ്തുവോ....നിന്നെ അത്രമേൽ പ്രണയിച്ച മണ്ണി-നെയും നീ ചതിച്ചുവോ....ഒരു മഴ നനയാൻ ആശിച്ച ഞാനുംഇന്നിതാ നിന്നെ ശപിച്ചീടുന്നു....കണ്ണീരു മറയ്ക്കാൻ നിന്നെ കാത്തവരെല്ലാം നിന്നെ സാക്ഷിയാക്കി ഇന്നിതാ മറഞ്ഞീടുന്നുനീ പെയ്തു തോർന്നതിൻ ഓർമ്മയ്ക്ക് മാത്രമായ് ഒരു പറ്റം ജനതയും യാത്രയായി.... നൂറ ഷാനിഫ്