Plus two തുറക്കുന്ന അന്ന് ജൂൺ 3ആണ് എന്ന് തോന്നുന്നു ഒരുപാട് പ്രതീക്ഷകളോട്ക്കൂടിയാണ് ഞാൻ സ്ക്കൂളിൽ പോയത്. Plus one ൽ തന്നെ ആരോടും മിണ്ടാതെ ക്ലാസിൽ ഇരിക്കും, ആദ്യമൊക്കെ ചിലരൊക്കെ ചോദിച്ചിരുന്നു എന്താ ഇങ്ങനെ ഒറ്റക്കിരിക്കുന്നത് എന്ന് ,ചേ ദിച്ചാൽ ഞാൻ പറയും ഒരു രസം, പക്ഷെ സത്യത്തിൽ എന്നിക്ക് പുറത്ത് പോകാൻ ഒരു സുഹൃത്തുകളും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം ,പത്താം ക്ലാസിൽ 2 പേര് ഉണ്ടായിരുന്നു അവരിൽ ഒരാൾ സ്ക്കൂൾ മാറി മറ്റേയാൾ ക്ലാസ്സും മാറി. Plus one ലെ ആദ്യ ദിവസങ്ങളിൽ ഒക്കെ ഞാൻ ഒറ്റക്ക് ആയിരുന്നു കൈ കഴുക്കാനും മറ്റെ ലാത്തിനും പോയിരുന്നത് ക്ലാസിലെ ഒരു ഗ്യാങ്ങ് ലുംഎനിക്