\"അഞ്ചു വർഷം കഴിഞ്ഞു ട്രീസ എന്റെ ലൈഫിൽ അതുപോലൊരു ദിവസം കടന്നു വന്നിട്ട്. എന്റെ ജീവിതത്തിൽ ഏത് നല്ല നിമിഷം എടുത്താലും അതിലൊക്കെ അവന്റ പ്രെസൻസ് ഉണ്ടാകും. അവനൊരു പാവമായിരുന്നു, , എന്നെ ഒരുപാട് സ്നേഹിച്ചു എന്ന തെറ്റ് മാത്രമേ അവൻ ചെയ്തിട്ടുള്ളു. അവൻ സ്നേഹിച്ചത് പോലെ വേറെ ആരും സ്നേഹിച്ചിട്ടില്ല, അതൊകൊണ്ട് തന്നെയാ ഞാനും അവനെ ഇത്ര ഭ്രാന്തമായി തിരിച്ചു സ്നേഹിച്ചത്. \"\"ചിലർ അങ്ങനെയാണ് ഐഷു, അവർ വന്നുപോകുന്ന സമയം കുറച്ചാണെങ്കിലും, തന്നിട്ട് പോകുന്ന ഓർമ്മകൾ ഒരുപാട് വലുതായിരിക്കും. അവരുടെ സ്ഥാനത്ത് നമുക്ക് വേറൊരാളെ റീപ്ലേസ്‌മെന്റ് ചെയ്യാൻ