Aksharathalukal

Aksharathalukal

❤️❤️😘എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -27😘❤️❤️

❤️❤️😘എൻ സീമന്ത രേഖയിലെ സിന്ദൂരം ഭാഗം -27😘❤️❤️

5
344
Love Drama
Summary

ഐഷു തിരിഞ്ഞു നോക്കുമ്പോൾ ആരും തന്നെ ഉണ്ടായിരുന്നില്ല. അപ്പോഴാണ് അത് അവളുടെ  തോന്നലായിരുന്നു വെന്ന് അവൾക്ക് മനസ്സിലാകുന്നത്. അന്നേരം വീണ്ടും അവൾ ആ കണ്ണാടിയിലേക്ക് നോക്കി നിൽക്കുന്നു. ആ സമയം പഴയ ചില ഓർമകൾ അവളുടെ മനസ്സിലൂടെ കടന്നു പോകുന്നു. തന്റെ ചേച്ചിയുടെ വിവാഹത്തിന് ഡ്രസ്സ് ‌ എടുക്കാനായി ഫാമിലിയായിട്ടായിരുന്നു  ഐഷുവിന്റെ വീട്ടുകാർ വന്നത്. ആ സമയം ഐഷു തനിക്കെടുത്ത ഡ്രസ്സ്‌ കണ്ണാടിക്ക് മുന്നിൽ നിന്നും വെച്ചു നോക്കുമ്പോൾ പിന്നിൽ അസി നിൽപ്പുണ്ടായിരുന്നു. \" നീ എന്താ ഇവിടെ \"\"നീ അല്ലേ പറഞ്ഞത്, വെറുതെ ഇരിക്കുവാണെങ്കിൽ ഇങ്ങോട്ടേക്കു വരാൻ. \"\"