ചന്ദ്രോത്ത് തറവാട്ടിൽ എന്തെല്ലാം ആഘോഷങ്ങൾ വന്നാലും അതിലൊന്നും വേണു പങ്കെടുക്കാറില്ലായിരുന്നു. പൊതുവേ ഒഴിഞ്ഞ് മാറികൊണ്ടിരുന്നു... വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ ചന്ദ്രോത്ത് തറവാട്ടിൽ ആളും ബഹളവും ഇല്ല സുകുമാരനും സാവിത്രിയും മാത്രം പുറത്ത് കാര്യങ്ങൾക്കുമായ് ശങ്കരൻ അന്നും ഇന്നും കൂടെയുണ്ട്. ഇന്നിതാ ഏക മകൻ അശോക് കുറച്ച് കാലത്തേയ്ക്ക് തറവാട്ടിൽ അച്ഛൻ്റെം അമ്മയുടെ കൂടെയും ചിലവഴിക്കാൻ വരുന്നു. ,\" സാവിത്രി മോന് വേണ്ടത് ഒക്കെ ഒരുക്കിയോ.? സുകുമാരൻ ചോദിച്ചു. \" ഉവ്വ് ഏട്ടാ \" സാവിത്രി പറഞ്ഞു..\" കുറച്ച് കഴിഞ്ഞ് അശോകൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ രാജ്കുമാർ വന്നു . \" \":അങ്