Aksharathalukal

Aksharathalukal

രാത്രിയിലെ റാന്തൽ ഭാഗം 9

രാത്രിയിലെ റാന്തൽ ഭാഗം 9

0
271
Love Suspense Thriller Horror
Summary

വീട്ടിൽ വന്ന ഉടൻ അപ്പു മുത്തച്ഛന്റെ മുറിയുടെ താക്കോൽ സുകുമാരൻ്റെ മേശയിൽ നിന്നും എടുത്തു..എന്നിട്ട് മുറി തുറന്നു  ...ആകപ്പാടെ നോക്കിയ അപ്പു അവൻ്റെ മനസിൽ പഴയ എന്തൊക്കയോ ഓർമയിൽ തെളിഞ്ഞു...കുഞ്ഞുനാളിൽ തന്നെ തോളിൽ കിടത്തി കഥ പറഞ്ഞ് ഉറക്കുന്ന അവൻ്റെ സ്നേഹനിധിയായ മുത്തച്ഛൻ .....എന്തോ ഒന്ന് കിട്ടിയ പോലെ അപ്പു വേഗം അവിടെ ഉണ്ടായിരുന്ന അലമാര തുറന്നു..പൊടിപിടിച്ച കുറെ തുണികളും .., കുറച്ച് പുസ്തകങ്ങളും മാത്രം അവന് കാണാൻ കഴിഞ്ഞുള്ളൂ...നിരാശയോടെ അവൻ അത് അടയ്ക്കാൻ തുടങ്ങിയപ്പോൾ ഒരു കാര്യം അവൻ്റെ ശ്രദ്ധയിൽ പെട്ടു... ഒരു തോർത്ത് ...അതിൽ എന്തോ കറ പോലെ പറ്റി പിടിച്ചിരിക്കുന്