Aksharathalukal

Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 10

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 10

5
378
Love Action
Summary

ഗോകുൽ ഹരിയുടെ കാമ്പിനിൽ ഉണ്ടെന്ന് അഞ്ചുവിന് പിടികിട്ടി. അവൾ പതിയെ അങ്ങോട്ട് നടന്നു . ഗോകുൽ ഹരിയോട് പൈസയുടെ കാര്യവും നടന്ന സംഭവങ്ങളും വിവരിക്കാൻ തുടങ്ങിയതും അഞ്ചു ഡോർ തുറന്നു ധൈര്യത്തോടെ ചെന്നു. ശേഷം ഗോകുൽ : \"ഏട്ടാ എനിക്ക് കാശ് വേണം ഏട്ടന് എൻ്റെ ഏട്ടനല്ലേ തരാൻ പറ്റില്ലന്ന് ഏട്ടന് എന്നോട് പറയാം പക്ഷേ 😠 ഇവൾ ആരാ  തരാൻ പറ്റില്ല പോലും എനിക്ക് ഇപ്പോൾ ഒരു ലക്ഷം രൂപ കിട്ടണം. ഈ സ്ഥാപനം എനിക്കും കൂടി അവകാശം പെട്ടതാ....😠( ഹരിക്ക് ഷോക്ക് അടിച്ചത് പോലെ ആയിരുന്നു ഗോകുലിൻ്റെ മറുപടി . അവന് അത് ഹൃദയത്തിൽ തുളച്ച് കയറി. ഇത്രയും നാൾ ആർക്കും ഒരു കുറവും ഇല്ലാതെ നോക്കിയിട്ട