ഉമ്മറത്ത് വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ രവിക്ക് ഒരു phone call വന്നു.രവി :കുഞ്ഞി ആണല്ലോ വിളിക്കുന്നത്.രവീന്ദ്രൻ :വരാൻ വൈകും എന്നോ മറ്റോ പറയാനാകും. നീ call എടുക്ക്.രവി call എടുക്കുന്ന സമയത്താണ് പാടം കാണാൻ പോയവർ തിരികെയെത്തിയത്. രവീന്ദ്രൻ :എന്തായാലും speaker ഇട് On the call📞📱രവി :എന്താ മോളെ വരാൻ വൈകുമോ നിഷ :അത് രവിയച്ഛ ഞാൻ ഇന്ന് വരില്ല എന്ന് പറയാനാ വിളിച്ചേ.രവി :എന്താടാ വല്ല പ്രശ്നവും ഉണ്ടോ അവിടെ 🤨. ഞാൻ അങ്ങോട്ട് വരണോ?നിഷ :ഏയ് മീനാക്ഷിയമ്മക്ക് bp low ആയി ഹോസ്പിറ്റലിൽ ആണ്. ഞാനും അമ്മുവും മോർണിംഗ്സ് discharge ചെയ്തിട്ട് വരാം.രവി :കൂടെ ആരുമില്ലേ.നിഷ :ആ മുത്തശ്ശൻ ഉണ്ട്.ഗംഗ :അപ്പോ