Aksharathalukal

Aksharathalukal

❤️ഭാഗം 1❤️

❤️ഭാഗം 1❤️

4.4
688
Love Suspense Drama
Summary

പള്ളി മണികളുടെ ശബ്ദം അവൻടെ കാതുകളിൽ തുളച്ചു കയറി. അവൻ നിർവികാരനായി പുറത്തു ശക്തമായി പെയ്തുകൊണ്ടിരുന്ന മഴയിൽ കണ്ണ് നട്ടു നിന്നു. കഴിഞ്ഞ ഒരു ആഴ്ച കൊണ്ട് നടന്ന സംഭവങ്ങൾ അവൻടെ മനസ്സിലൂടെ മിന്നി മാഞ്ഞു.പ്രധാന വാർത്തകൾ അർത്തുങ്കൽ ഗ്രൂപ്പിൻടെ CEO എബിൻ സ്കറിയയും മകനും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. മകനെ സ്കൂളിൽ നിന്നും കൂട്ടികൊണ്ടു തിരികെ വരുമ്പോൾ ആയിരുന്നു അപകടം. സെക്രെട്ടറിയും ഡ്രൈവറും തൽക്ഷണം മരിച്ചു. എബിൻ സ്കറിയയും മകനും തീവ്ര പരിചരണ വിഭാഗത്തിൽ ആണ്. "തൻടെ ജീവിതത്തിൽ ഇത്രയൊക്കെ സംഭവിക്കാൻ മാത്രം എന്ത് തെറ്റാണ് താൻ ചെയ്തത്? സന്തോഷം അറിയാൻ

About