\"കം ഇൻ\", എബി ഫയലുകളിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. \"നീ മീറ്റിംഗിന് വരാതിരുന്നത് നന്നായി. അങ്ങേരു നിൻടെ കൈയീന്ന് വാങ്ങിച്ചുകൂട്ടിയേനെ. നീ നടക്കാൻ പോകുന്നത് മുൻകൂട്ടി പറഞ്ഞെങ്കിലും ഇത്രെയും പ്രതീക്ഷിച്ചില്ല.\" കൈയിലെ ഫയൽ ടേബിളിലേക്കു ഇട്ടുകൊണ്ട് ചെയർ വലിച്ചിട്ടു സാം ഇരുന്നു ഒന്ന് ദീർക്കമായി നിശ്വസിച്ചു. അവൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ടു നോക്കികൊണ്ടിരുന്നു ഫയൽ ക്ലോസ് ചെയ്തു വെച്ച്. \"മിയ, ആഫ്‌റ്റർനൂൺ എത്ര മീറ്റിംഗ്‌സ് ഉണ്ട്?\" \"1 മീറ്റിംഗ് സാർ. സാഫ് ഗ്രൂപ്പുമായിട്ട്. 3 മണിക്കാണ്.\", അവൻടെ സെക്രട്ടറി ഐപാഡിൽ നോക്കി കൊണ്ട് പറഞ്ഞു. \"ഓക്കേ. അവരോടു മീറ്റിംഗ് 2 മണ