Aksharathalukal

Aksharathalukal

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 23

സിന്ദൂരപൊട്ടിൻ്റെ ഓർമയിൽ 23

0
284
Love Action
Summary

ഏതാണ്ട് ഉച്ചയാകാൻ നേരത്ത് ആണ് അഞ്ജലി  ഓഫീസിൽ എത്തിയത് . നേരെ അവൾ ഹരിയുടെ അടുത്ത് ചെന്നു അഞ്ജു : ഹരിയേട്ടാ ... ഞാൻ ...😟( പറഞ്ഞും തീരും മുൻപേ ശിൽപ അങ്ങോട്ടു വന്നു.)ശിൽപ : ഹരി , ഈ മെറ്റീരിയൽ ഒക്കെ.......\" അല്ല ഇതാരാ ഹരി ..? ( ഹരിയ്ക്ക് എന്തു പറയണം എന്നറിയാതെ പകച്ചു നിന്നു ) ഹരി : ഇത് 😐 നമ്മുടെ അക്കൗണ്ട് സെക്ഷൻ കൈകാര്യം ചെയ്യുന്ന കുട്ടിയാ അഞ്ജലി ശിൽപാ ...\" ശിൽപ : ഓഹോ 😏 ഓഫീസ് ടൈം ഒക്കെ ഇപ്പോൾ 1 മണിക്ക് ആണോ🤭..( ശിൽപ അഞ്ചുവിനെ പുഛത്തോടെ നോക്കി ചോദിച്ചു )അഞ്ചു എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നിന്നു . \' ആരാ ഇവർ \" എന്ന ഒരു ചോദ്യം അഞ്ചുവിൻ്റെ മനസിൽ മന്ത്രിച്ചു)ഹരി : അഞ്ജലി  ഇത് എ