Aksharathalukal

Aksharathalukal

സിന്ദൂരംപൊട്ടിൻ്റെ ഓർമയിൽ 27

സിന്ദൂരംപൊട്ടിൻ്റെ ഓർമയിൽ 27

5
297
Love Action
Summary

അഞ്ചു ആകെ വികാരഭരിതമായി അമ്മയോട് ചോദിച്ചുഅഞ്ചു : അമ്മേ ഇവൾ പറഞ്ഞത് , \" ശരിയാണോ!!?ലക്ഷമി : മോളേ അതിന് അമ്മ ആർക്കും വാക്ക് കൊടുത്തിട്ടില്ല . നമ്മുടെ വേലായുധൻെ ഒരു ആലോചനയുമായി വന്നിരുന്നു . പയ്യൻ അബുദാബിയിൽ സ്വന്തമായ എന്തോ കാര്യങ്ങൾ നടത്തുവാണ് . നമ്മുക്ക് താല്പര്യം ഉണ്ടങ്കിൽ   പിന്നെ വേലായുധൻ അവരെ നിൻ്റെ ഫോട്ടോ കാണിക്കാൻ ആണെന്ന് പറഞ്ഞു നിൻ്റെ ഫോട്ടോ കൊണ്ടു പോയിട്ട് ഉണ്ട്..( അഞ്ചു ഒന്നും മിണ്ടാതെ നിന്നു..) അഞ്ചു : ഞാൻ ഒന്ന് കിടക്കട്ടെ അമ്മേ ചെറിയ ഒരു തലവേദന 😥....( അവൾ മുറിയിലേക്ക് കേറി പോയി ) വേദിക : ദേ കണ്ടില്ലേ ചേച്ചിക്ക് ഇഷ്ടപെട്ടില്ല പിന്നെ എന്തിന് അമ്മേ .