പണ്ടു പണ്ടൊരു നാളിൽ ഭഗവാൻഭൂമി സൃഷ്ടിച്ചു, എന്നിട്ടതിനു ചുറ്റുംപ്രദക്ഷിണത്തിന് ചന്ദ്രനെ വച്ചു. ഭൂമിക്കും പിന്നെ ചന്ദ്രനുമായ്, സൂര്യനെ നിർത്തി. ഭൂമിയിൽ ഒന്നു നോക്കി ഭഗവാൻപുഞ്ചിരി തൂകി, പിന്നെ താഴെ നിറയു൦ മണ്ണിൽനടന്നു വന്നു തണലിൽ നിന്നല്ലോ. ഒരുപിടി മണ്ണെടുത്തു ഭഗവാൻ, മെല്ലെ ഒന്നു കുഴച്ചെടുത്തു, മനുഷ്യനെ അവ൯ കൈകൾ കൊണ്ട്മെനഞ്ഞെടുത്തല്ലോ. ത൯െറ സൃഷ്ടി നല്ലതെന്നു കണ്ടനേര൦ജീവശ്വാസം ഊതി മനുഷ്യനെ ഭഗവാൻ, ഏദ൯ തോട്ടത്തിൽ കാവൽക്കാരായ്, കൽപ്പിച്ചാക്കിയല്ലോ. കൂടെ, സുന്ദരിയാമൊരുവളേയു൦ ചേർത്തവ൯ നിർത്തി. എന്തു കനിയു൦ തിന്നിടാ൯ ഞാൻ, അനുവാദ