Aksharathalukal

Aksharathalukal

ആയിശുവിന്റെ പ്രണയം

ആയിശുവിന്റെ പ്രണയം

5
177
Love Thriller Comedy
Summary

Part 4ആയിശുവിന്റെ സ്വപ്നതിൽ വന്ന വ്യക്തി വേറെ ആരും അല്ലായിരുന്നു.. അത് അവനാണ് ഷാഫി.\" ഷാഫിക്ക എന്തിനാ എൻ്റെ ഡ്രീംമിൽ വന്നത്.  \" അവള് ബെഡിലിരുന്നു ആലോചിച്ചു. കാരണം മിക്ക രാത്രികളിലും ഷാഫി അയിഷുടെ ഡ്രീമിൽ വരും, അവളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു. \" പക്ഷേ ഇന്നത്തെ നൈറ്റ് ഒരു വ്യത്യാസം ഉണ്ടായിരുന്നു.. എന്നും കാണുന്നത് പോലെ അല്ല.. \" അവൾ താൻ കണ്ട സ്വപ്നം ഒന്നുടെ ഓർത്തു നോക്കി.അവൻ എന്നും സ്വപ്നത്തിൽ വന്നു അവളുടെ ഉറക്കം കളയും.. അതവള്ക്ക് തിരേ പിടിക്കുന്നുണ്ടായിരുന്നില്ല. \" ഷാഫിക്കാനോട് ഞാൻ പല പ്രാവിശ്യം പറഞ്ഞു നിങ്ങള് എന്തിനാ ഇങ്ങിനെ പിന്നാലെ വരുന്നത്  എൻ്റെ പിന