ഭാഗം -(2)©ഹസ്‌നായിശ ഭക്ഷണവോ വെള്ളമോ ഒന്നും തന്നെയില്ലാതെ വാതിലടച്ചു മുറിയിലിരുന്ന രണ്ടു ദിവസം......വല്ലാത്ത ഭയമായിരുന്നു അച്ഛന്...എന്റെ ബുദ്ധിമോശത്തിലെങ്ങാനും മനസ്സ് കൈവിട്ടാൽ അരുതാത്തതെന്തെങ്കിലും ചെയ്ത്പോകുമോയെന്ന്....ഒരുപക്ഷെ ആ ദിവസങ്ങളിൽ എങ്ങനെ മരിക്കാം എന്ന് പോലും ചിന്തിക്കാനെനിക്ക് അറിയില്ലായിരുന്നു....കല്യാണവസ്ത്രപോലും ശരീരത്തിൽ നിന്ന് ഊരിയൊഴിവാക്കിയതാ രണ്ട് ദിവസത്തിന് ശേഷം കാല് പിടിച്ചച്ചൻ കരഞ്ഞപ്പോഴാണ്....എന്തായിരുന്നു അന്നെന്റെ മനസ്സിലെന്ന് ഇന്നുമെനിക്ക് വ്യക്തതയില്ല.....ദേഷ്യം തോന്നിയിരുന്നോ അദ്ദേഹത്തോടെ...സങ്കടം തോന്നിയിരുന്നോ....,അ