Aksharathalukal

Aksharathalukal

മീൻകച്ചവടക്കാരി

മീൻകച്ചവടക്കാരി

4.6
417
Drama Classics Others
Summary

   മീൻകച്ചവടക്കാരി.      ---------------------                                                            കഴിഞ്ഞ ശനിയാഴ്ച തൊടുപുഴ സാഹിത്യ വേദിയുടെ വാർഷികാഘോഷത്തിൽ പങ്കെടുത്ത് തിരികെ പോരുമ്പോഴാണ് ഈ കഥ നടന്നത്. പുളിക്കൽ പാലം കടന്ന് ഗാന്ധി സ്ക്വയറിന്റ സൈഡിലൂടെ പ്രൈവറ്റ് ബസ്സ്റ്റാൻഡ് നോക്കി ഞാൻ നടക്കുകയാണ്. പഴയ ചാഴികാട്ട് ആശുപത്രിയുടെ പിറകിലെ ചന്തറോഡിലൂടെ മുന്നോട്ടു പോകുമ്പോൾ ഒരു വഴിയോര മീൻ കച്ചവടക്കാരി വിളിച്ചു:\"സാറേ, ഇതിലേ വാ.\"ഇവളെന്തിനാ എന്നെ വിളിക്കുന്നത് എന്ന് വിചാരിച്ച് അവളുടെ നേരെ ഒന്നു നോക്കിപ്പോയി.അവൾ തുടർന്നു: \" നല്ല ഫ്രഷ് കായൽ