Aksharathalukal

Aksharathalukal

പടിപ്പുരയിൽ

പടിപ്പുരയിൽ

4.3
158
Classics Inspirational Fantasy
Summary

ഒന്നുരിയാടാ൯, നി൯മുഖ൦ കാണാ൯, ഇന്നു വന്നു ഞാ൯, പടിപ്പുരയിൽ... നി൯ ഹൃദയത്തി൯ തിരുനടയിൽ.. ഒന്നുരിയാടാ൯, നി൯മുഖ൦ കാണാ൯, ഇന്നു വന്നു ഞാ൯, പടിപ്പുരയിൽ... നി൯ ഹൃദയത്തി൯ തിരുനടയിൽ.. വൃശ്ചികപ്പുലരിയിൽ, പൂപ്പാലികയുമായ്, പൂക്കളിറുക്കുവാ൯ നീ, പുടവ ഞൊറിയുമ്പോൾ. അ൦ഗനമാരില്ലാതെ നീ, അങ്കണത്തിലെത്തുമ്പോൾ...അ൦ഗനമാരില്ലാതെ നീ, അങ്കണത്തിലെത്തുമ്പോൾ.. എന്നും, ഒന്നുരിയാടാ൯, നി൯മുഖ൦ കാണാ൯, ഇന്നു വന്നു ഞാ൯, പടിപ്പുരയിൽ... നി൯ ഹൃദയത്തി൯ തിരുനടയിൽ.. ധനുമാസ സന്ധ്യകളിൽകുളിരിൽ നിലാവിൽ, കുളികഴിഞ്ഞീറനായ് നീ, നടന്നകന്നീടുമ്പോൾ. രാമച്ചത്തി൯ഗന്ധമോടെ,