Aksharathalukal

Aksharathalukal

അവൾ

അവൾ

5
280
Action Others
Summary

അവരാളാരെന്ന് ചോദിച്ചാൽ ഞാനെന്തു പറയണമെന്നെ --നിക്കറിയില്ല ഒറ്റവാക്കിൽ അവളെ എങ്ങനെ വിവരിക്കുമെന്നെ --നിക്കറിയില്ലകുഞ്ഞു പാവടയിട്ടവൾ എന്നെ പുണർന്നപ്പോൾ മോളെ എന്നവളെ ഞാൻ വിളിച്ചുപഠനത്തിനായ് അവൾ പുസ്തകം മറിച്ചപ്പോൾ ഞാൻ അവളെ യവ്വനമേ  എന്ന് വിളിച്ചുകെട്ടിപിടിച്ചെന്നെ ചുംബിച്ചപ്പോൾ അവളെ ഞാൻ കാമുകി എന്ന് വിളിച്ചുകൈകളാൽ അവൾ എന്നെ തലോടിയപ്പോൾ ഞാൻ അമ്മേ എന്ന് വിളിച്ചുഓരോ മേഘങ്ങൾ ഓടി കളിക്കുമ്പോഴും അവൾ ഓരോ നിറമായി മാറിവിക്ജ്ഞാനം എന്നിൽ നൽകിയപ്പോൾ അവൾ അദ്ധ്യാപിക്യായി തോന്നി അസുഖങ്ങളെ അവൾ മായ്ച്ചു കളഞ്ഞപ്പോ ശുഷ്‌റൂശയായി തോന്നിനിക്കു വേണ്ടി വാദി

About