Aksharathalukal

Aksharathalukal

ഏതോ നിലവിൽ മാഞ്ഞ സ്വപ്നം

ഏതോ നിലവിൽ മാഞ്ഞ സ്വപ്നം

3.5
231
Love Thriller Action
Summary

   ഒന്ന്    "യാത്രക്കാരുടെ ശ്രദ്ധക്ക് ട്രെയിൻ നമ്പർ വൺ  28102  പാലക്കാടിനിന്നുഎറണാകുളo എക്സ്പ്രസ്  അല്പസമയത്തിനകം ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നതന്നു......"ഒന്നാമത്തെ പ്ലാറ്റ്ഫോമിന്റെ അടുത്തുള്ള ഇരുമ്പിച്ച ബെഞ്ചിന്റെ മുകളിൽ തന്റെ ബാഗ് വെച്ചുകൊണ്ട്  അവൾ ആരെയോ വിളിക്കാൻ ശ്രമിച്ചു. പക്ഷേ മറുഭാഗത്ത് നിന്നുള്ള ആൾ ആ കോൾ നിരസ്കരിച്ചുഅപ്പോഴേക്കും ട്രെയിൻ വന്നിരുന്നു.അവൾ ബാഗ് എടുത്തു കൊണ്ട് ട്രെയിനിൽ ആദ്യം തന്നെ ചാടി കയറി. അവൾ ടിക്കറ്റ് പരിശോധിച്ചു.𝙿𝚗𝚔:98908.......90𝚃𝚛𝚗:28102𝙳𝚘𝚓:20/09/2009𝚂𝚕, 𝚌𝚕𝚌, 𝚌𝚗𝚕𝚡𝙽𝚊𝚖𝚎:𝙿𝚛𝚒𝚢𝚊𝚔𝚊 𝙲.𝙰𝙰𝚐𝚎:20 ഏകദേശം 20 മണിക്കൂർ നീണ