ഏറെനേരം തുമ്പയെ കുറിച്ചുള്ള ഓർമ്മകളിൽ മുഴുകി കിടന്നു ഹരി.... മനസ്സിന്റെ വേദന നിയന്ത്രിക്കാൻ കഴിയാത്തതുകൊണ്ടാവം കണ്ണുകൾ നിറഞ്ഞു .... താൻ എത്രമാത്രം ഭ്രാന്ത മായി തുമ്പയെ സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ..... തന്റെ പ്രണയം തന്നെ വിട്ടു പോയിരിക്കുന്നു... പക്ഷേ അവളുടെ ഓർമ്മകൾ എന്നിൽ ജീവനുള്ളിടത്തോളം കാലം ഉണ്ടാകും ... ഈ ജന്മത്തിൽ തുമ്പയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും ഈ ഹരിക്ക് കഴിയില്ല..... \"ഹരി നീ അറിഞ്ഞോ....\" സണ്ണിയുടെ ശബ്ദം കേട്ട് കണ്ണുനീർ കൈകൊണ്ട് അമർത്തി തുടച്