എനിക്ക് എന്റെ ജീവിതത്തിൽ കുറച്ചു നാളായി സ്വധീനം ഉണ്ടാക്കിയ ഒരാൾ.അവൾ എനിക്ക് പുതിയ അറിവുകൾ പകർന്നു.ജീവിതത്തിൽ മൊത്തം മാറ്റങ്ങൾ വരുത്തി.എന്നെ മൊത്തം മാറ്റി.അവളിൽ നന്മ ഒരുപാട് ഉണ്ട്.എനിക്ക് അവളെ ഒരുപാട് ഇഷ്ട്ടമായി.ഞാൻ അവളോട് എല്ലാ കാര്യങ്ങളും ഷെയർ ചെയ്തു. എല്ലാത്തിനും പരിഹാരം കണ്ടെത്താൻ അവൾക്ക് പറ്റി.ഈ നന്മയുള്ള പെണ്ണിനെ വിട്ട് കളയാൻ തോന്നിയില്ല.ഞാൻ അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞു.അവൾ പക്ഷെ സമ്മതിച്ചില്ല.എന്നെ കുറേ ശകാരിച്ചു. അവൾക്ക് വേണ്ടി സായ് ഭക്തൻ ആയതാണ് ഞാൻ.അവളുടെ ലൈഫ് സ്റ്റൈൽ ഞാനും ഫോളോ ചെയ്ത് കഴിഞ്ഞിരുന്നു. എന്നെ ഒരുപാട് മന