\"\"പെൺപിള്ളേർ ആയാൽ അടക്കവും ഒതുക്കവും വേണം..... അല്ലാതെ ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ചാടി കടിക്കാൻ നിക്കരുത്.....\"\"\"\"ആണ്പിള്ളേര് കരയാൻ പാടില്ലെന്നെ \"\"ഈ ഡയലോഗുകൾ എവിടേലും എങ്ങനേലും ഒക്കെ കേട്ടവരല്ലേ നമ്മളും....അല്ലേലും പെണ്ണ് ദേഷ്യപ്പെട്ടാൽ അഹങ്കാരി..... ശബ്ദമുയർത്തിയാൽ ധിക്കാരി... അങ്ങനൊക്കെ ആണല്ലോ...മതി.... 😌 അങ്ങനെ ഒരു പെണ്ണിനെ മതി എനിക്ക് നായിക ആയിട്ട്...പക്ഷേ ആ കലിപ്പത്തിക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ മിനിമം kgf ലെ യാഷ് നെ പോലെ ഒരുത്തൻ എങ്കിലും വേണ്ടേ.... 🤔വേണോ.... 🤨??ഏയ്യ്... എന്തിന്.... 🤷♀️ ഈ ക്ളീഷേ പരിപാടി ഒന്നും നമുക്ക് വേണ്ടാന്നെ....നമുക്ക് ഒരു പാവം ചെക്കനെ മതി..... ഒരുപ