𝐏𝐫𝐨𝐦 \"\"മിത്ര ഞാൻ പറയുന്നത് കേക്ക്..... ഒരു ഒപ്പല്ലേ പ്ലീസ്.....\"\" \"\"പിന്നെ.... ഓരോപ്പിന് എത്ര വാല്യൂ ഉണ്ടെന്ന് നിനക്ക് അറിയില്ലേ..... ഇപ്പൊ ഞാൻ സൈൻ ചെയ്താൽ നമ്മുടെ കല്യാണം കഴിഞ്ഞു ന്നല്ലേ....\"അവൾ ചോദിച്ചു... \"\"അത്..... ഇപ്പൊ നീ സൈൻ ചെയ്തില്ലെങ്കിൽ നീയും ഞാനും തമ്മിൽ അവിഹിതം ആണെന്നും പറഞ്ഞു മീഡിയാസ് ന്യൂസ് പുറത്തു വിടും..... അതിലും നല്ലത് അല്ലെ ഇപ്പൊ ഒരു ഒപ്പ് ഇട്ട് ഈ പ്രശ്നം സോൾവ് ആക്കുന്നത്....\"\" \"\"പക്ഷെ.....\" \"\"എന്ത് പക്ഷെ....നീ ഒന്ന് സമ്മതിക്കെടോ...... ഒരു ഒപ്പ് കൊണ്ട് ഉണ്ടാവുന്നതല്ല ഭാര്യ ഭർതൃ ബന്ധം.... അതോർത്തു നീ പേടിക്കണ്ട..... ബാക്കി ഒക്