സമയം രാത്രി ആയിട്ടുണ്ട്, രാത്രിയിലത്തെ അത്താഴം ഒക്കെ കഴിച്ച് കഴിഞ് ആ വലിയ വീടിന്റെ വരാന്തയിൽ ഓരോ കാര്യങ്ങൾ പറഞ്ഞ് ഇരിക്കുകയാണ് എല്ലാവരും. വീണ ഒഴിച്ച് ബാക്കി എല്ലാവരും അവിടെത്തന്നെ ഉണ്ടായിരുന്നു. സുമ തനു തിരികെ വന്ന കാര്യങ്ങളൊക്കെ അവരുടെ വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചു പറയുന്ന തിരക്കിലാണ്. സുമാ ഓരോന്ന് സന്തോഷത്തോടെ പറയുന്നത് ദേവികയുടെ തോളിൽ ചാരിയിരുന്ന് കേൾക്കുകയാണ് തനു. സംസാരത്തിനിടയിൽ തന്നെ സുമ സാരിയുടെ മുന്താണി ഉപയോഗിച്ച് നിറഞ്ഞ കണ്ണുകളും തുടയ്ക്കുന്നുണ്ട്. \"ഞാനിപ്പോ എത്രമാത്രം ഹാപ്പ