അമൃത കണ്ണു തുറന്നതും അടുത്ത കസേരയിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയെ ആണ് കണ്ടത്.. ആവിശ്യത്തിന് പൊക്കവും അതിനൊത്ത വണ്ണവും ഉള്ള ഒരു പെൺകുട്ടി ഫോണിൽ നോക്കി ആണ് ഇരിക്കുന്നത്.. സിന്ധുരം താലി ഓക്കെ ഉണ്ട് ഭാഗ്യം അപ്പോൾ കല്യാണം കഴിഞതാണ്.. അയ്യേ ഞാൻ ന്തിനാ അതൊക്കെ ചിന്തിക്കുന്നേ മ്ലേച്ഛം മ്ലേച്ഛം.. 😑അല്ലാ അയാൾ എവിടെ പോയി 🤔 നേരം വെളുത്തോ 🙄 ഇനി എന്നെ അയാൾ കളഞ്ഞിട്ട് പോയോ എന്റെ ദേവി 🥲 \"ഹാ.. എഴുന്നേറ്റോ.. ഞാൻ വന്നപ്പോ നല്ല ഉറക്കം ആയിരുന്നു നല്ല ക്ഷീണം കാണും എന്ന് കരുതി ഞാനും ഉണർത്തിയില്ല\"ആ കുട്ടിയുടെ ചോദ്യം ആണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.\"മ്മ്മ്..\"ഒന്ന് പുഞ്