💜💜വിഷ്ണുവേദ💜💜ഭാഗം -7🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 വിഷ്ണുവിന്റെ തോളിൽ തല വെച്ച് കിടക്കുകയായിരുന്നു ലക്ഷ്മി ബസ് പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ലക്ഷ്മി ഞെട്ടി എണീച്ചു താൻ വിഷ്ണുവിന്റെ ഷോൾഡർ ലാണ് തല വെച്ചിരുന്നു എന്നറിഞ്ഞ് ലക്ഷ്മി പെട്ടെന്ന് പുറകോട്ട് മാറി.സോറി ഞാൻ അറിയാതെ.കുഴപ്പമില്ല.ഇതെവിടാ സ്ഥലം?എറണാകുളം വാ ഇറങ്ങ്.വിഷ്ണു കയ്യിലിരുന്ന ബാഗുമായി പുറത്തേക്കിറങ്ങി കൂടെ ലക്ഷ്മിയും വിഷ്ണു നേരെ കേറിയത് ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ആണ് അകത്തേക്ക് കയറാൻ മടിച്ചു നിൽക്കുകയായിരുന്നു ലക്ഷ്മി.എന്താ വരുന്നില്ലേ.എന്തിനാ ഇപ്പൊ ഇങ്ങോട്ട്?തനിക്ക് രണ്ടുമൂ