💜💜 വിഷ്ണുവേദ 💜💜ഭാഗം 11🖤🖤🖤🖤🖤🖤🖤🖤🖤🖤അവർ ഹോസ്പിറ്റലിൽ എത്തി.അപ്പൊ ശരിയഡാ താങ്ക്യൂ ഇനി എന്താ പരിപാടി നിന്റെ ഡ്യൂട്ടി കഴിഞ്ഞോ ( അരുൺ).കഴിഞ്ഞു അത് കഴിഞ്ഞിട്ട് ഞാനങ്ങോട്ട് വന്നേ ഇനി നേരെ വീട്ടിൽ പോണം അമ്മ ഇപ്പോൾ ചോറുവിളമ്പി നോക്കിയിരിക്കുന്ന ഉണ്ടാവും ഇപ്പൊ തന്നെ എത്ര മിസ്കോൾ എന്നറിയോ ( വിവേക് ).എന്നാ ശരിയെടാ ( അരുൺ).ശരിയെടാ പിന്നെ വിഷ്ണു എന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുത് ( വിവേക് ).ശരി 🥰( വിഷ്ണു ).രാത്രി 10 മണിക്ക് ശേഷമാണ് ഡിസ്ചാർജ് ചെയ്തത് അവർ നാലുപേരും കൂടെ അരുണിന്റെ വീട്ടിലേക്കാണ് വന്നത് വിഷ്ണുവിന്റെ വീട്ടിലേക്ക് പോവാൻ അവൻ സമ്മതിച്