💜💜 വിഷ്ണു വേദ 💜💜ഭാഗം 20💜💜💜💜💜💜💜💜💜💜💜💜💜💜💜😍💜ബെഞ്ചമിനും സെറായും നടന്ന ഒരു ഗ്രാമത്തിലെത്തി.ഇനി വഴി ആരുടെ ഒന്ന് ചോദിക്ക്.എന്തോ വഴിയടി.അല്ലാ എന്തായാലും ഇവിടെ വരെ വന്നു അല്ലേ ദേ ആ കാണുന്ന കുന്ന് കണ്ടോ അവിടെ പോയി സൺസെറ്റിന്റെ ഒരു ഫോട്ടോ എടുത്താലോ.എന്റെ ദൈവമേ മലയുടെ മണ്ടയിൽ നീയൊന്നു പോയെ നടന്നുനടന്ന് മനുഷ്യന്റെ ഊപ്പാട് വരും.അച്ചായ പ്ലീസ് ഞാൻ പറഞ്ഞില്ലേ ഞാൻ ഫോട്ടോഗ്രാഫി പഠിക്കുന്ന കാര്യം അതുകൊണ്ടാ പ്ലീസ്.ഈ പെണ്ണിന്റെ ഒരു കാര്യം അങ്ങോട്ടുള്ള വഴി ചോദിക്കാൻ ആരെയും കാണുന്നില്ലല്ലോ.അച്ചായാ ദേ ഒരു അമ്മച്ചി വരുന്നു.അമ്മച്ചി അമ്മച്ചി ഒന്ന് നിന്നെ?അമ്മച്ചി