💜💜 വിഷ്ണു വേദ 💜💜ഭാഗം 22🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤ബെഞ്ചമിനും സെറയും ബംഗ്ലാവിന് മുന്നിൽ വന്നപ്പോൾ പുറത്തു തന്നെ ബാക്കിയുള്ളതെല്ലാം ഉണ്ടായിരുന്നു.സെറ എല്ലാവരും അവിടെ തന്നെ ഉണ്ട് ഇന്നലെ അവരെ കണ്ട കാര്യം ഒന്നും പറയാൻ നിൽക്കണ്ട നിനക്കറിയാമല്ലോ വിവേക് പോലീസ് ആണെന്ന് കാര്യം ( ബെഞ്ചമിൻ )പറയില്ല ( സെറ )അവരെ കണ്ടതും ബാക്കിയുള്ള അങ്ങോട്ട് വന്നു. എവിടെ പോയതാ ഇന്നലെ രണ്ടാളും കൂടി( വിഷ്ണു ).എടാ അളിയാ ഇത് ഇന്നലെ ചുമ്മാ ചുറ്റാൻ ഇറങ്ങിയതാ പക്ഷേ എന്തോ പറയാനാ പെട്ടുപോയി അവിടെ ഏതോ ഒരു മറുത മലയിൽ ല്ലേ അവിടെ പെട്ടു പോയി തിരിച്ചിറങ്ങുന്ന ഉള്ള വഴി മനസ്സിലായില്ല പിന്നെ നേരം വെള